Alappuzha Crime: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലാം പ്രതിയും പിടിയിൽ

  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

Crime News समाचार

Alappuzha,Crime

മർദനത്തെ തുടർന്ന് അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടുകയും കേൾവിശക്തി നഷ്ടമാകുകയും ചെയ്തു. അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് നേരത്തെ പിടിയിലായത്.

അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ ഷൂട്ട് ചെയ്ത് പുറത്തുവിട്ടിരുന്നു.June HoroscopeSaturn RetrogradeMohini Ekadashi: 12 വർഷങ്ങൾക്ക് ശേഷം മോഹിനി ഏകാദശിയിൽ അത്ഭുതയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടംBenefits of Garlics soaked Honey: തേനിൽ കുതിർത്ത വെളുത്തുള്ളി കഴിക്കൂ...! ഈ രോ​ഗങ്ങളോട് വിട പറയൂ

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ നാലാം പ്രതിയും പിടിയിലായി. രാഹുൽ ആണ് പിടിയിലായത്. വീടിന് സമീപത്ത് നിന്നുമാണ് രാഹുലിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പിന്നാലെ 3 പേരെ പോലീസ് പിടികൂടിയിരുന്നു. കൊല്ലം സ്വദേശി അരുൺ പ്രസാദിനാണ് റെയിവേ ട്രാക്കിൽ വെച്ച് അതിക്രൂരമായി മർദ്ദനമേറ്റത്. അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ ഷൂട്ട് ചെയ്ത് പുറത്തുവിട്ടിരുന്നു.

രാഹുലാണ് പാറക്കല്ല് കൊണ്ട് അരുണിന്റെ കയ്യിലും കാലിലും ഇടിക്കുന്നത്. മർദനത്തെ തുടർന്ന് അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടുകയും കേൾവിശക്തി നഷ്ടമാകുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവമാണ് തട്ടിക്കൊണ്ടുപോയി ആക്രമിക്കലിേക്ക് എത്തിയത്. കായംകുളത്തെ ഒരു ചായക്കടയിൽ ഒരു സംഘം പൊലീസ് സിവിൽ ഡ്രസ്സിൽ എത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചത് പൊലീസ് ചോദ്യം ചെയ്തു.തുടർന്ന് പോലീസും ഇവരും തമ്മിൽ തർക്കമുണ്ടായി. ഈ സംഘർഷത്തിനിടെ ​ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടു.

Alappuzha Crime

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Alappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽഅരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അരുണിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം.
स्रोत: Zee News - 🏆 7. / 63 और पढो »

Murder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
स्रोत: Zee News - 🏆 7. / 63 और पढो »

Crime: ചോദിച്ച പണം നൽകിയില്ല! യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽArrest: നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനിൽ കുമാർ. ഇയാളെ കോടതിയിൽ ഹാജരാക്കി.
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
स्रोत: Zee News - 🏆 7. / 63 और पढो »

MDMA Seized: കണ്ണൂർ തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 5 ഗ്രാം എംഡിഎംഎMDMA Seized: സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്
स्रोत: Zee News - 🏆 7. / 63 और पढो »

Crime News: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു, സംഭവം കോട്ടയത്ത്Kottayam Crime News: ഉഴവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ് ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറിന്റെ ചില്ല് ഉൾപ്പെടെയാണ് അടിച്ചുതകർത്തത്.
स्रोत: Zee News - 🏆 7. / 63 और पढो »