Alligator Attack: വാൽപ്പാറയിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്; ആക്രമിക്കപ്പെട്ടത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ

  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

Alligator Attack समाचार

Valparai,Athirappalli

Valparai: പുഴയിൽ കുളിയ്ക്കാനിറങ്ങിയ അജയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൈയിലും കാലിലും ആഴത്തിൽ മുറിവേറ്റു.

Alligator Attack : വാൽപ്പാറയിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്; ആക്രമിക്കപ്പെട്ടത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ

വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയ കുട്ടിയ്ക്കാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്Jupiter transit 2024: ഏപ്രിൽ 30ന് രാത്രി 12.

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്. അതിരിപ്പള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയ കുട്ടിയ്ക്കാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വേവർലി എസ്റ്റേറ്റിലെ അജയ് ആണ് ചീങ്കണ്ണിയുടെ ആക്രമണത്തിന് ഇരയായത്. പുഴയിൽ കുളിയ്ക്കാനിറങ്ങിയ അജയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൈയിലും കാലിലും ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ കുട്ടിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദ​ഗ്ധ ചികിത്സക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി.വാൽപ്പാറ: വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഷോളയാർ ഡാമിനോട് ചേർന്നുള്ള മുരുകാളി എസ്റ്റേറ്റിലെ അരുൺ ആണ് മരിച്ചത്. വാൽപ്പാറയിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂGuru Gochar 2024: 12 വർഷത്തിന് ശേഷം വ്യാഴം ഇടവ രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട...Kollam Pooram: 25 ആനകളെ പങ്കെടുപ്പിക്കാൻ അനുമതി; കൊല്ലം പൂരത്തിന് നാട്ടാന പരിപാലന ചട്ടം കര്‍...Kerala weather: ദും ദും ദും ദുന്ദുഭിനാദം നാദം നാദം...; സംസ്ഥാനത്ത് ഇനി 5 ദിവസം മഴ, യെല്ലോ അല...

Valparai Athirappalli

 

आपकी टिप्पणी के लिए धन्यवाद। आपकी टिप्पणी समीक्षा के बाद प्रकाशित की जाएगी।
हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

 /  🏆 7. in İN

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: കാട്ടാക്കടയിൽ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു; ഒരാൾക്ക് കുത്തേറ്റു, കടയുടമയ്ക്കും പരിക്ക്Crime News Kattakada: കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം മയൂര ഹോട്ടൽ ആൻഡ് കാറ്ററിങ് കടയിലാണ് മദ്യപ സംഘം ആക്രമണം നടത്തിയത്.
स्रोत: Zee News - 🏆 7. / 63 और पढो »

Dilip Ghosh: মুখ্যমন্ত্রীও নাচছে এখানকার প্রার্থীও নাচছে, ভোট আবহে ফের বেলাগাম দিলীপLok sabha election 2024 dilip ghosh attack mamata banerjee for vote campaign
स्रोत: Zee News - 🏆 7. / 63 और पढो »

ईरान-इजरायल युद्ध से भारतीय बाजरों पर क्या असर पड़ा?Iran Attack on Israel: ईरान-इजरायल युद्ध से पूरी दुनिया टेंशन में है. ईरान-इजरायल के बीच तनाव बढ़ने Watch video on ZeeNews Hindi
स्रोत: Zee News - 🏆 7. / 63 और पढो »

Bees Attack Viral Video:असीरगढ़ किले में सनसनीखेज हादसा! पर्यटकों को मस्ती पड़ी भारी, मधुमक्खियों ने बोला हमलाAsirgarh Fort bees attack: मध्य प्रदेश के असीरगढ़ किले में एक अप्रिय घटना सामने आई. किला बंद होने Watch video on ZeeNews Hindi
स्रोत: Zee News - 🏆 7. / 63 और पढो »